¡Sorpréndeme!

റിലീസിന് മുൻപേ കോടികൾ പോക്കറ്റിലാക്കി ദളപതി | Filmibeat Malayalam

2019-03-21 127 Dailymotion

സര്‍ക്കാരിനു ശേഷമുളള വിജയുടെ ദളപതി 63യ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.


thalapathy 63 movie pre release business